¡Sorpréndeme!

ബിനീഷ് കോടിയേരി പെട്ടു, പൊളിച്ചടുക്കി ഫിറോസ്‌ | Oneindia Malayalam

2020-09-02 12 Dailymotion


Bineesh Kodiyeri Has Links With Bengaluru Drug Mafia, Alleges PK Firos
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്, ബിനീഷ് കോടിയേരിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ട് എന്നാണ് ഫിറോസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്ത ബന്ധമുണ്ട് എന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഫിറോസ് ആരോപിക്കുന്നത്‌